Local

ജില്ലയിൽ ഏറ്റവും കൂടുതൽ രക്തദാനം നടത്തിയ സംഘടനയ്ക്കുള്ള പുരസ്കാരം ഡിവൈഎഫ്ഐ ജീവാർപ്പണം രക്തദാന സേനയ്ക്ക്

കോട്ടയം: ഏറ്റവും കൂടുതൽ രക്തം ദാനം ചെയ്ത സംഘടനയ്ക്കുള്ള പുരസ്കാരം ഈ വർഷവും ഡിവൈഎഫ്ഐ ജീവാർപ്പണം രക്തദാന സേനയ്ക്ക് ലഭിച്ചു. കോട്ടയം മെഡിക്കൽ കോളേജിൽ നടന്ന ചടങ്ങിൽ മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോ. എസ് ശങ്കറിൽ നിന്ന് ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറി ബി സുരേഷ് കുമാർ പുരസ്കാരം ഏറ്റുവാങ്ങി. […]

Local

“നമുക്കൊരുക്കാം അവർ പഠിക്കട്ടെ” സിപിഐ എമ്മിന്റെയും ഡിവൈഎഫ്ഐയുടേയും നേതൃത്വത്തിൽ പഠനോപകരണങ്ങൾ വിതരണം ചെയ്തു

മാന്നാനം :  സി പി ഐ എം ബ്രാഞ്ച് കമ്മിറ്റികളുടെയും ഡിവൈഎഫ്ഐ യൂണിറ്റ് കമ്മിറ്റികളുടെയും നേതൃത്വത്തിൽ പഠനോപകരണങ്ങൾ വിതരണം ചെയ്തു. നാൽപ്പാത്തിമല പ്രദേശത്തെ വിദ്യാർഥികൾക്കാണ് സൗജന്യമായി പഠനോപകരണങ്ങൾ വിതരണം ചെയ്തത്. ഡിവൈഎഫ്ഐ അഖിലേന്ത്യ സെക്രട്ടേറിയേറ്റ് മെമ്പർ ജെയ്ക്ക് സി തോമസ് ഉദ്ഘാടനം ചെയ്തു. എസ്എസ്എൽസി, പ്ലസ് ടൂ പരിക്ഷകളിൽ […]

District News

വാഹന അപകടത്തിൽ മരണപ്പെട്ട യുവാവിന്റെ അവയവങ്ങൾ ദാനം ചെയ്ത് കുടുംബത്തിന് ഡിവൈഎഫ്ഐ വീട് നിർമ്മിച്ച് നല്കും

കോട്ടയം : വാഹന അപകടത്തിൽ മരണപ്പെട്ട യുവാവിന്റെ അവയവങ്ങൾ ദാനം ചെയ്ത കുടുംബത്തിന് ഡി വൈഎഫ് ഐ വീട് നിർമ്മിച്ച് നല്കും. ബിഎസ് സി വിദ്യാർത്ഥിനിയായ സഹോദരിയുടെ വിദ്യാഭ്യാസ ചെലവ് ഏറ്റെടുക്കാനും ഡി വൈ എഫ് ഐ കോട്ടയം ജില്ലാ കമ്മിറ്റി തീരുമാനിച്ചു. കോട്ടയം  പുത്തനങ്ങാടി ആലുംമൂട്  പ്ലാത്തറയിൽ കൈലാസ് […]