Health

കുട്ടികളിൽ ഉണ്ടാവാൻ സാധ്യതയുള്ള 5 നാഡീസംബന്ധമായ വൈകല്യങ്ങൾ

കുട്ടികളുടെ വളര്‍ച്ചകാലഘട്ടം വളരെ പ്രധാനമാണ്. കുട്ടികളുടെ വളര്‍ച്ചയില്‍ മറ്റ് എല്ലാ അവയവങ്ങളിലും പ്രധാനപ്പെട്ടത് സുഷുമ്‌ന നാഡി, തലച്ചോര്‍, ഞരമ്പുകള്‍ എന്നിവ ഉള്‍പ്പെടുന്ന നാഡീവ്യൂഹമാണ്. ശാരീരികപ്രവര്‍ത്തനങ്ങളും, വൈജ്ഞാനിക- ചലന കഴിവുകളും തമ്മിലുള്ള ഏകോപനം നാഡീവ്യൂഹമാണ് നിര്‍ഹവിക്കുന്നത്. തലച്ചോറ്, പേശികളുടെ അപാകതകള്‍ മൂലം ചില കുട്ടികളില്‍ നാഡി സംബന്ധമായ ചില വൈകല്യങ്ങള്‍ […]

Health

ഡിസ്ലെക്സിയയുടെ കാരണം കണ്ടെത്തി ​ഗവേഷകർ; നിർണായക ചുവടുവെപ്പ്

ഡിസ്ലെക്സിയ ചികിത്സയിൽ നിർണായക ചുവടുവെപ്പുമായി ജർമൻ ​ഗവേഷകർ. ലോകത്ത് ജനസംഖ്യയുടെ അഞ്ച് മുതൽ പത്ത് ശതമാനം വരെയുള്ളവരിൽ ഡിസ്ലെക്സിയ കണ്ടുവരുന്നു. ജീവിതകാലം മുഴുവന്‍ പിന്തുടരുന്ന പഠന വൈകല്യമാണിത്. ഡിസ്ലേക്സിയുടെ കാരണം പൂർണമായും വ്യക്തമല്ലെങ്കിലും മസ്തിഷ്കത്തിലെ വിഷ്വൽ തലാമസ് എന്ന പ്രത്യേക ഭാ​ഗത്തിന്റെ പ്രവർത്തനത്തിലും ഘടനയിലുമുള്ള മാറ്റങ്ങളുമായി ഡിസ്ലെക്സിയ ബന്ധപ്പെട്ടിരിക്കുന്നുവെന്ന് […]