
Keralam
പി വി അൻവറിന് വിവരം ചോർത്തി നൽകിയ സംഭവം; ഡിവൈഎസ്‌പിഎം ഐ ഷാജിയെ സസ്പെൻഡ് ചെയ്തു
പിവി അൻവറിന് വിവരം ചോർത്തി നൽകിയതിന് ഡിവൈഎസ്‌പി എം ഐ ഷാജിയെ സർവീസിൽ നിന്ന് സസ്പെൻഡ് ചെയ്തു. സന്ദീപാനന്ദഗിരിയുടെ ആശ്രമം കത്തിച്ചതിൻ്റെ അന്വേഷണ വിവരങ്ങൾ ഉൾപ്പടെ ചോർത്തി നൽകിയെന്ന കണ്ടെത്തലിന് പിന്നാലെയാണ് നടപടി. മദ്യപിച്ച് വാഹനമോടിച്ച സ്റ്റേറ്റ് ക്രൈം റെക്കോർഡ്സ് ബ്യൂറോ ഡിവൈഎസ്‌പി അനിൽകുമാറിനെയും സസ്പെൻഡ് ചെയ്തിട്ടുണ്ട്. ആലപ്പുഴയിൽ […]