
കെ.റെയിൽ ഉപേക്ഷിച്ചെന്ന് സർക്കാർ അറിയിച്ചാൽ പുതിയ പാതയ്ക്ക് കേന്ദ്രാനുമതി കിട്ടും’; ഇ ശ്രീധരന്‍
കെ.റെയിലിൽ ഉപേക്ഷിച്ചുവെന്ന് സർക്കാർ പറഞ്ഞാൽ കേന്ദ്രവുമായി ബദൽ പദ്ധതിക്ക് സംസാരിക്കാൻ തയ്യാറെന്ന് മെട്രോമാൻ ഇ ശ്രീധരൻ. കെ റെയിൽ ഒരിക്കലും വരില്ല. പദ്ധതിക്ക് ഒരു കാരണവശാലും കേന്ദ്രസർക്കാർ അനുമതി നൽകില്ല. എന്നാൽ ജാള്യത മൂലമാണ് അങ്ങിനെ കേരളം പറയാത്തതെന്നും അദ്ദേഹം കൂട്ടിച്ചേേര്‍ത്തു. ബദൽ പദ്ധതി ജനങ്ങൾക്കും പരിസ്ഥിതിക്കും ഒരു […]