
Health
ഇയര്‍ഫോണോ ഹെഡ്‌സെറ്റോ ചെവിയുടെ ആരോഗ്യത്തിന് നല്ലത് ?
ഇന്നത്തെക്കാലത്ത് ഒട്ടുമിക്കയാളുകളുടെയും നിത്യ ജീവിതത്തിന്റെ ഭാഗമാണ് ഇയര്‍ഫോണുകളും ഹെഡ്‌സെറ്റുകളും. പാട്ടുകേള്‍ക്കാനും ഫോണ്‍ വിളിക്കാനും സിനിമ കാണാനും തുടങ്ങി നിരവധി കാര്യങ്ങള്‍ക്ക് ഹെഡ്‌സെറ്റ് അവശ്യഘടകമായിരിക്കുകയാണ്. എന്നാല്‍ ദീര്‍ഘനേരം ഇയര്‍ഫോണുകള്‍ ഉപയോഗിക്കുന്നത് നമ്മുടെ ചെവിയുടെ ആരോഗ്യത്തിന് അത്ര നന്നല്ല. ഇത് നമ്മുടെ കേള്‍വി ശക്തിയെ വരെ ബാധിക്കാനിടയുണ്ട്. ഇയര്‍ഫോണ്‍ ചെവിക്കുള്ളിലും ഹെഡ്‌സെറ്റ് […]