Health

കൊളസ്ട്രോള്‍ നേരത്തെ തിരിച്ചറിയാം; ശരീരം നൽകുന്ന സൂചനകൾ അവ​ഗണിക്കരുത്

ലക്ഷണങ്ങള്‍ പലപ്പോഴും പ്രകടിപ്പിക്കാത്തതു കൊണ്ടാണ് കൊളസ്‌ട്രോളിനെ നിശബ്ദ കൊലയാളി എന്ന് വിളിക്കുന്നത്. കൊഴുപ്പ് അടങ്ങിയ ഭക്ഷണരീതി, അലസമായി ജീവിതം തുടങ്ങിയ ജീവിതശൈലിയാണ് പലപ്പോഴും രക്തത്തില്‍ കൊളസ്ട്രോളിന്‍റെ അളവ് വര്‍ധിപ്പിക്കുന്നത്. രക്തത്തിലെ ഉയര്‍ന്ന കൊളസ്ട്രോള്‍ തിരിച്ചറിയുന്നതിന് ശരീരം നല്‍കുന്ന ഈ സൂചനകള്‍ അവഗണിക്കരുത്. മഞ്ഞ നിറത്തിലുള്ള തടിപ്പ് കണ്ണിനും സന്ധികള്‍ക്കും […]