
India
കാലാവസ്ഥാ നിരീക്ഷണ ഉപഗ്രഹമായ ഇന്‍സാറ്റ്-3 ഡിഎസ് ഭൂമിയുടെ ചിത്രങ്ങൾ പകർത്താൻ ആരംഭിച്ചു
ഇന്ത്യയുടെ ഏറ്റവും പുതിയ കാലാവസ്ഥാ നിരീക്ഷണ ഉപഗ്രഹമായ ഇന്‍സാറ്റ്-3 ഡിഎസ് ഭൂമിയുടെ ചിത്രങ്ങൾ പകർത്താൻ ആരംഭിച്ചു. ഉപഗ്രഹം ആദ്യമായി പകര്‍ത്തിയ ചിത്രങ്ങള്‍ ഐഎസ്ആര്‍ഒ പുറത്തുവിട്ടു. ഉപഗ്രഹത്തിലെ കാലാവസ്ഥ പേലോഡുകളായ 6-ചാനല്‍ ഇമേജറും 19-ചാനല്‍ സൗണ്ടറും മാര്‍ച്ച് ഏഴിന് പകര്‍ത്തിയ ചിത്രങ്ങളാണ് ഇവ. കര്‍ണാടക ഹാസനിലെ ഐഎസ്ആര്‍ഒയുടെ മാസ്റ്റര്‍ കണ്ട്രോള് […]