
Sports
കോപ്പയില്‍ തീപാറും ക്വാര്‍ട്ടര്‍; അര്‍ജന്റീനക്ക് എതിരാളികള്‍ ഇക്വഡോര്‍, ബ്രസീലിന് ഉറൂഗ്വായ്
ലാറ്റിന്‍ അമേരിക്കന്‍ ഭൂഖണ്ഡത്തിലെ മികച്ച ടീമിനെ കണ്ടെത്താനുള്ള കോപ്പ അമേരിക്ക ടൂര്‍ണമെന്റിലെ ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരങ്ങള്‍ക്ക് നാളെ തുടക്കമാകും. പ്രീക്വാര്‍ട്ടര്‍ മത്സരങ്ങള്‍ കടന്ന മികച്ച എട്ട് ടീമുകളാണ് ക്വാര്‍ട്ടറില്‍ ഏറ്റുമുട്ടുന്നത്. എട്ടില്‍ നിന്ന് അവസാന നാലില്‍ എത്താനുള്ള നോക്ക് ഔട്ടില്‍ ജീവന്‍മരണ പോരാട്ടങ്ങളാണ് കളി ആരാധാകര്‍ പ്രതീക്ഷിക്കുന്നത്. നാളെ […]