Keralam

പുനര്‍ജനി പദ്ധതി; വി.ഡി സതീശനെതിര ഇ.ഡി അന്വേഷണം

പുനർജനി പദ്ധതിയിൽ പ്രതിപക്ഷ നേതാവ് വി. ഡി. സതീശനെതിരെ പ്രാഥമിക അന്വേഷണം തുടങ്ങി ഇഡി.  വിദേശ നാണയ വിനിമയ ചട്ടം ലംഘിച്ചിട്ടുണ്ടൊ എന്നാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് പരിശോധിക്കുക. പദ്ധതിയുമായി ബന്ധപ്പെട്ട വി.ഡി സതീശന്റെ വിദേശയാത്ര, പണപ്പിരിവ്, പണത്തിന്റെ വിനിയോഗം എന്നിവയും ഇ‍ഡി പരിശോധിക്കും. പുനര്‍ജനി പദ്ധതിയുമായി ബന്ധപ്പെട്ട പരാതിയില്‍ […]

India

ബൈജൂസ് ആപ്പ് സിഇഒ ബൈജു രവീന്ദ്രന്‍റെ ഓഫീസുകളിലും വീട്ടിലും ഇഡി റെയ്ഡ്, രേഖകള്‍ പിടിച്ചെടുത്തു

പ്രശസ്ത എഡ്യൂ ടെക് ആപ്ലിക്കേഷനായ ബൈജൂസിന്‍റെ ഉടമയായ ബൈജു രവീന്ദ്രന്‍റെ ഓഫീസുകളിലും വീട്ടിലും  എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് റെയ്ഡ് നടത്തി. വിദേശ ധന വിനിമയ സംബന്ധമായ കാര്യങ്ങളിലാണ് അന്വേഷണം. ബംഗളൂരുവിലെ ഭവാനി നഗറിലെ ഓഫീസ് സമുച്ചയത്തിലെ രണ്ട്  ഓഫീസുകളിലും ബൈജു രവീന്ദ്രന്‍റെ വീട്ടിലുമാണ് പരിശോധന നടന്നത്. നിരവധി പരാതികള്‍ ലഭിച്ചതിന്‍റെ […]

No Picture
India

ജോയ് ആലുക്കാസിന്റെ 305 കോടിയുടെ ആസ്തികള്‍ ഇഡി കണ്ടുകെട്ടി

ഹവാല ഇടപാട് കണ്ടെത്തിയതിനെ തുടര്‍ന്ന് ഇന്ത്യയിലെ പ്രമുഖ ജ്വല്ലറി ഗ്രൂപ്പായ ജോയ് ആലുക്കാസിന്റെ 305.84 കോടി രൂപയുടെ ആസ്തികള്‍ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കണ്ടുകെട്ടി. ജോയ് ആലുക്കാസ് ഗ്രൂപ്പിനെ ഞെട്ടിച്ചാണ് മിന്നല്‍ റെയിഡിലൂടെ ഗ്രൂപ്പിന്റെ  ഹവാല ഇടപാടുകള്‍  കഴിഞ്ഞ ദിവസം ഇഡി കണ്ടെത്തിയത്.   ഇന്ത്യയില്‍ നിന്നു ഹവാല ചാനലുകള്‍ […]