Keralam

സർക്കാർ-എയ്ഡഡ് സ്കൂളുകൾ ഉന്നത നിലവാരത്തിലേക്ക്; വിദ്യാർത്ഥികളുടെ സുരക്ഷക്കായി StudentCare ആപ്പ്; തളിപ്പറമ്പ് മണ്ഡലത്തിൽ EDUCARE പദ്ധതി

തളിപ്പറമ്പ് മണ്ഡലത്തിലെ മുഴുവൻ സർക്കാർ എയ്ഡഡ് സ്കൂളുകളിലും ഉന്നത നിലവാരത്തിലുള്ള വിദ്യാഭ്യാസം ഉറപ്പു വരുത്തുന്നതിനും കുട്ടികളുടെ സുരക്ഷ മുൻനിർത്തി ഐടി സാങ്കേതിക വിദ്യയുടെ സാദ്ധ്യതകൾ പ്രയോജനപ്പെടുത്തി നടപ്പിലാക്കുന്നതുമായ EDUCARE പദ്ധതി ആരംഭിക്കുന്നു. മണ്ഡലം എംഎൽഎ എംവി ​ഗോവിന്ദനാണ് പദ്ധതി ആവിഷ്കരിച്ചിരിക്കുന്നത്. ഓരോ കുട്ടിയുടെയും ഓരോ വിദ്യാലയത്തിന്റെയും പുരോഗതിയിൽ ജനപ്രതിനിധി […]