Keralam

ചോദ്യപേപ്പര്‍ ചോര്‍ച്ച; എസ്‌എസ്‌എല്‍സി ടേം പരീക്ഷ റദ്ദാക്കില്ല

തിരുവനന്തപുരം: സംസ്ഥാനത്തെ പത്താം ക്ലാസ്, പ്ലസ് ടു ക്രിസ്‌മസ് പരീക്ഷയുടെ ചോദ്യപേപ്പർ യു ട്യൂബ് വഴി ചോർന്നെങ്കിലും പകരം പരീക്ഷ നടത്തുകയോ നിലവിൽ തുടരുന്ന പരീക്ഷ റദ്ദാക്കുകയോ ചെയ്യില്ലെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടിയുടെ ഓഫിസ് അറിയിച്ചു. ഡിസംബർ 12ന് ആരംഭിച്ച പ്ലസ്‌ടു, പത്താം ക്ലാസ് പരീക്ഷകൾ 20 […]

Keralam

മലപ്പുറത്ത് പ്ലസ്‌വണ്‍ സീറ്റ് ക്ഷാമം ഇല്ലെന്ന് ആവര്‍ത്തിച്ച് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി

തിരുവനന്തപുരം : മലപ്പുറത്ത് പ്ലസ്‌വണ്‍ സീറ്റ് ക്ഷാമം ഇല്ലെന്ന് ആവര്‍ത്തിച്ച് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. 17,298 പേര്‍ക്കാണ് ഇനി സീറ്റ് കിട്ടാനുള്ളത്. സപ്ലിമെന്‍ററി അലോട്ട്‌മെന്റ് കഴിയുമ്പോള്‍ 7,408 സീറ്റില്‍ പ്രശ്‌നം വരും. അതില്‍ വിദ്യാര്‍ത്ഥി സംഘടനകളുമായി ആലോചിച്ച് പ്രശ്‌നപരിഹാരം ഉണ്ടാക്കുമെന്നും ശിവന്‍കുട്ടി പറഞ്ഞു. സര്‍ക്കാര്‍ എയിഡഡ് സ്‌കൂളുകളില്‍ […]