Keralam

ഭരണഘടനയും, ജനാധിപത്യവും സംരക്ഷിക്കാന്‍ എല്ലാവരും ഒറ്റക്കെട്ടായി നില്‍ക്കണമെന്ന് കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്‍

രാജ്യത്ത് ഭരണഘടനയും ജനാധിപത്യവും സംരക്ഷിക്കാന്‍ എല്ലാവരും ഒറ്റക്കെട്ടായി നില്‍ക്കണമെന്ന് കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്‍. നാനാത്വത്തില്‍ ഏകത്വം സംരക്ഷിക്കപ്പെടണം. ഇന്ത്യ മറ്റൊരു രാജ്യത്തിനും താഴെയാകാന്‍ അനുവദിക്കരുതെന്നും ഈദ് ആശംസയില്‍ കാന്തപുരം പറഞ്ഞു. വ്യവസ്ഥാപിതമായ ചട്ടങ്ങളും നിയമങ്ങളുമുള്ള രാജ്യമാണ് ഇന്ത്യ. ആ സല്‍പ്പേരുകൊണ്ടാണ് വലിയ രാഷ്ട്രങ്ങള്‍ പോലും ഇന്ത്യയെ […]

Keralam

ഇന്ന്‌ ചെറിയ പെരുന്നാൾ; ആഘോഷമാക്കി 
വിശ്വാസികൾ

മുപ്പത്‌ ദിവസത്തെ കഠിന വ്രതത്തിന്‌ വിട നൽകി വിശ്വാസികൾ ഇന്ന്‌ ചെറിയ പെരുന്നാൾ ആഘോഷിക്കുന്നു. റമദാൻ വ്രതാനുഷ്ടാനം പോലെ പ്രധാനമാണ് വിശ്വാസികൾക്ക് പെരുന്നാൾ ആഘോഷവും. പെരുന്നാൾ ദിനത്തിൽ പുത്തൻ വസ്ത്രങ്ങൾ ധരിക്കുന്നതടക്കം വിശ്വാസത്തിന്റെ ഭാഗമാണ്. ഇതോടെ പെരുന്നാൾ വിപണിയും സജീവമായി. റമദാൻ വിടപറഞ്ഞതിന്റെ സങ്കടവും പ്രതീക്ഷയുടെ കിരണവുമാണ് ചെറിയ […]

Keralam

പൊന്നാനിയിൽ മാസപ്പിറവി കണ്ടു; ചെറിയ പെരുന്നാൾ നാളെ

പൊന്നാനിയിൽ ശവ്വാൽ മാസപ്പിറവി കണ്ടതിനാല്‍ നാളെ ചെറിയ പെരുന്നാള്‍ അയിരിക്കുമെന്ന് പാണക്കാട്  സാദിഖലി ശിഹാബ് തങ്ങള്‍ അറിയിച്ചു. മാസപിറവി കണ്ടതായി കോഴിക്കോട് ഖാസി മുഹമ്മദ്‌ കോയ ജമലുലൈലി തങ്ങളും നാളെ ചെറിയ പെരുന്നാൾ ആയിരിക്കുമെന്ന് കോഴിക്കോട് മുഖ്യ ആക്ടിങ്ങ് ഖാസി സഫീർ സഖാഫിയും അറിയിച്ചു. പൊന്നാനിയിൽ മാസപ്പിറവി കണ്ട സാഹചര്യത്തിൽ […]

World

ചെറിയ പെരുന്നാള്‍; ഖത്തറില്‍ ബാങ്കുകള്‍ ഉള്‍പ്പെടെ ധനകാര്യ സ്ഥാപനങ്ങള്‍ക്ക് നാളെ മുതല്‍ അവധി ആരംഭിക്കും

ദോഹ: ഖത്തറില്‍ ബാങ്കുകള്‍ ഉള്‍പ്പെടെ ധനകാര്യ സ്ഥാപനങ്ങള്‍ക്ക് ചെറിയ പെരുന്നാളിനോട് അനുബന്ധിച്ചുള്ള അവധി ചൊവ്വാഴ്ച ആരംഭിക്കും. ഖത്തര്‍ സെന്‍ട്രല്‍ ബാങ്കാണ് ഇക്കാര്യം അറിയിച്ചത്. ചൊവ്വ, ബുധന്‍, വ്യാഴം ദിവസങ്ങളിലാണ് ധനകാര്യ സ്ഥാപനങ്ങള്‍ക്കുള്ള അവധി പ്രഖ്യാപിച്ചിരിക്കുന്നത്.  വാരാന്ത്യ അവധി കൂടി കഴിഞ്ഞ ശേഷം ഏപ്രില്‍ 14 ഞായറാഴ്ച ആകും പിന്നീട് […]

World

പൊതുമേഖല സ്ഥാപനങ്ങൾക്ക് ചെറിയ പെരുന്നാൾ അനുബന്ധിച്ച് ഒരാഴ്ചത്തെ അവധി പ്രഖ്യാപിച്ചു യുഎഇ

അബുദബി: യുഎഇയിലെ പൊതുമേഖല സ്ഥാപനങ്ങൾക്ക് ചെറിയ പെരുന്നാളിന് ഒരാഴ്ചത്തെ അവധി പ്രഖ്യാപിച്ചു. വാരാന്ത്യ ദിന അവധികൾ കൂടി കൂട്ടിയാൽ ഒൻപത് ദിവസത്തെ അവധിയാണ് ജീവനക്കാർക്ക് ലഭിക്കുക. ഏപ്രിൽ എട്ട് മുതൽ 14വരെയാണ് അവധി ദിനങ്ങൾ. 15 മുതൽ തിരികെ ജോലിയിൽ പ്രവേശിക്കണം. ഞായറാഴ്ചയാണ് യുഎഇ സർക്കാർ അവധി പ്രഖ്യാപിച്ചത്. […]