ചേട്ടനുമായുള്ള വഴക്കിനെ തുടർന്ന് എട്ടാം ക്ലാസുകാരി തൂങ്ങി മരിച്ചു
എട്ടാം ക്ലാസ് വിദ്യാർത്ഥിനിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. പാലോട് സ്വദേശിനി അശ്വതിയെയാണ് കഴിഞ്ഞ ദിവസം വെെകുന്നേരത്തോടെ വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. സഹോദരനുമായുണ്ടായ തർക്കത്തിനു പിന്നാലെയാണ് അശ്വതി ജീവനൊടുക്കിയത്. പ്രാഥമികാന്വഷണത്തിൽ നടന്നത് ആത്മഹത്യയെന്ന വിലയിരുത്തലിലാണ് പൊലീസ്. പാലോട് സ്വദേശിനി ചിത്രയുടെ മകളാണ് അശ്വതി. കഴിഞ്ഞ ദിവസം വെെകുന്നേരം […]