Health

ഡിസ്ലെക്സിയയുടെ കാരണം കണ്ടെത്തി ​ഗവേഷകർ; നിർണായക ചുവടുവെപ്പ്

ഡിസ്ലെക്സിയ ചികിത്സയിൽ നിർണായക ചുവടുവെപ്പുമായി ജർമൻ ​ഗവേഷകർ. ലോകത്ത് ജനസംഖ്യയുടെ അഞ്ച് മുതൽ പത്ത് ശതമാനം വരെയുള്ളവരിൽ ഡിസ്ലെക്സിയ കണ്ടുവരുന്നു. ജീവിതകാലം മുഴുവന്‍ പിന്തുടരുന്ന പഠന വൈകല്യമാണിത്. ഡിസ്ലേക്സിയുടെ കാരണം പൂർണമായും വ്യക്തമല്ലെങ്കിലും മസ്തിഷ്കത്തിലെ വിഷ്വൽ തലാമസ് എന്ന പ്രത്യേക ഭാ​ഗത്തിന്റെ പ്രവർത്തനത്തിലും ഘടനയിലുമുള്ള മാറ്റങ്ങളുമായി ഡിസ്ലെക്സിയ ബന്ധപ്പെട്ടിരിക്കുന്നുവെന്ന് […]