Sports

ഇന്ത്യൻ പ്രീമിയർ ലീ​ഗിലെ ഏറ്റവും ആവേശം നിറഞ്ഞ പോരാട്ടങ്ങളിലൊന്ന് അവസാനിച്ചു

ഡൽഹി: ഇന്ത്യൻ പ്രീമിയർ ലീ​ഗിലെ ഏറ്റവും ആവേശം നിറഞ്ഞ പോരാട്ടങ്ങളിലൊന്ന് അവസാനിച്ചു. മുംബൈ ഇന്ത്യൻസും ചെന്നൈ സൂപ്പർ കിംഗ്സും തമ്മിൽ ഏറ്റുമുട്ടുന്ന മത്സരത്തെ ഐപിഎല്ലിലെ എൽ ക്ലാസിക്കോ എന്നാണ് വിശേഷിപ്പിക്കുന്നത്. എന്നാൽ ഈ സീസണിൽ ഇനിയൊരു എൽ ക്ലാസിക്കോ മത്സരം ഉണ്ടാകില്ല. ഐപിഎല്ലിൽ ഓരോ ടീമും പരസ്പരം രണ്ട് […]