No Picture
Keralam

നടപടിയെടുത്ത് കോണ്‍ഗ്രസ്; എല്‍ദോസ് കുന്നപ്പിള്ളിക്ക് സസ്‌പെന്‍ഷന്‍

എൽദോസ് കുന്നപ്പിള്ളി എംഎൽഎയ്ക്കെതിരെ നടപടിയെടുത്ത് കെപിസിസി. ആറ് മാസത്തേക്ക് എംഎല്‍എയെ സസ്‌പെന്‍ഡ് ചെയ്തു. കെപിസിസി, ഡിസിസി അംഗത്വത്തില്‍ നിന്നാണ് സസ്‌പെന്‍ഷന്‍. ഒരു ജനപ്രതിനിധി എന്ന നിലയില്‍ പുലര്‍ത്തേണ്ടിയിരുന്ന ജാഗ്രതയുണ്ടായില്ലെന്നാണ് പാര്‍ട്ടിയുടെ വിലയിരുത്തല്‍. എംഎല്‍എയുടെ വിശദീകരണം പൂര്‍ണ്ണമായും തൃപ്തികരമല്ലെന്നും ചൂണ്ടിക്കാട്ടിയാണ് നടപടി.

No Picture
Keralam

ബലാത്സംഗ കേസ്; എല്‍ദോസ് കുന്നപ്പിള്ളിക്ക് മുന്‍കൂര്‍ ജാമ്യം

തിരുവനന്തപുരം: ബലാത്സംഗ കേസിൽ എൽദോസ് കുനനപ്പിള്ളി എംഎൽഎയ്ക്ക് മുൻകൂർ ജാമ്യം ലഭിച്ചു. തിരുവനന്തപുരം സെക്ഷൻസ് കോടതിയാണ് ജാമ്യം അനുവദിച്ചത്. കർശന ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചിരിക്കുന്നത്. സംസ്ഥാനം വിട്ടുപോകരുത്, ഫോണും പാസ്പോര്‍ട്ടും ഹാജരാക്കണം, സോഷ്യല്‍ മീഡിയയില്‍ പ്രകോപന പരമായ പോസ്റ്റിടരുത്, കേരളം വിടരുത് എന്നീ ഉപാധികളോടെയാണ് എല്‍ദോസിന് കോടതി മുന്‍കൂര്‍ […]