
‘ഇത് ഭരണഘടനയെ സംരക്ഷിക്കാനുള്ള പോരാട്ടം’; സ്‌നേഹത്തിന്‍റെ രാഷ്‌ട്രീയത്തിന് ആഹ്വാനം ചെയ്‌ത് രാഹുല്‍ ഗാന്ധി
കല്‍പ്പറ്റ: രാജ്യത്ത് ഇന്ന് നടക്കുന്ന പ്രധാന പോരാട്ടം ഭരണഘടന സംരക്ഷിക്കുന്നതിനാണെന്ന് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. രാജ്യത്തിന്‍റെ ഭരണഘടന എഴുതിയത് വെറുപ്പോടെയല്ലെന്നും, വിനയത്തോടെയും സ്നേഹത്തോടെയും ആണെന്നും അദ്ദേഹം പറഞ്ഞു. വയനാട്ടിലെ മാനന്തവാടിയില്‍ തന്‍റെ സഹോദരി പ്രിയങ്ക ഗാന്ധിയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്‍റെ ഭാഗമായി സംസാരിക്കുകയായിരുന്നു രാഹുല്‍ ഗാന്ധി. ‘ഇന്ന് രാജ്യത്ത് നടക്കുന്ന […]