
India
‘യുവാക്കൾക്ക് തൊഴിൽ, പ്രായമായവർക്ക് സൗജന്യ ചികിത്സ, വിദ്യാർഥികൾക്ക് സൗജന്യ ബസ് യാത്ര’; പ്രകടനപത്രികയുമായി എഎപി
അടുത്ത മാസം നടക്കാനിരിക്കുന്ന ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള പാർട്ടി പ്രകടനപത്രിക പുറത്തിറക്കി എഎപി അധ്യക്ഷൻ അരവിന്ദ് കെജ്‌രിവാൾ. യുവാക്കൾക്ക് തൊഴിൽ ഉറപ്പ് നൽകുന്ന ‘മഹിളാ സമ്മാൻ യോജന’, പ്രായമായവർക്ക് സൗജന്യ ചികിത്സ എന്നിവ പ്രകടനപത്രികയിൽ വാഗ്ദാനം ചെയ്തിട്ടുണ്ട്. പാർട്ടി അധികാരത്തിലെത്തിയാൽ വിദ്യാർഥികൾക്ക് സൗജന്യ ബസ് യാത്ര, മെട്രോ […]