
Keralam
വോട്ട് പൗരൻ്റെ അവകാശം; ഇടമലക്കുടിയിലെ 92 കാരന് വോട്ട് ചെയ്യുന്നതിനായി 18 കിലോമീറ്റര്‍ കാട്ടിലൂടെ നടന്ന് തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍
ഇടുക്കി: വോട്ട് പൗരൻ്റെ ഏറ്റവും വലിയ അവകാശമാണ്. സൗകര്യവും അവകാശവും ഉള്ളയാള്‍ക്ക് വോട്ടിനുള്ള അവസരം ഉണ്ടാക്കേണ്ടത് ഭരണകൂടത്തിൻ്റെ ഉത്തരവാദിത്തമാണ്. കേരളത്തിലെ ഏക ഗോത്ര വര്‍ഗ പഞ്ചായത്തായ ഇടമലക്കുടിയില്‍ കിടപ്പ് രോഗിയായ ഒരാള്‍ക്ക് വോട്ടു ചെയ്യാനായി തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ പോളിങ് ഉദ്യോഗസ്ഥര്‍ കൊടും വനത്തിലൂടെ നടന്നത് 18 കിലോമീറ്ററാണ്. ഇടമലക്കുടി […]