
World
രാജ്യത്തെയും പാർട്ടിയെയും ഒന്നിപ്പിക്കാനായി നേതൃത്വം പുതുതലമുറയ്ക്ക് കൈമാറുന്നു; തിരഞ്ഞെടുപ്പ് പിന്മാറ്റത്തിൽ വിശദീകരണവുമായി ബൈഡൻ
രാജ്യത്തെ ഒന്നിപ്പിക്കാനായി പുതിയ തലമുറക്ക് നേതൃത്വം കൈമാറുകയാണെന്ന് ജോ ബൈഡൻ. തിരഞ്ഞെടുപ്പിൽ നിന്ന് പിന്മാറിയ ശേഷം ആദ്യമായി രാജ്യത്തെ അഭിസംബോധന ചെയ്യവെയാണ് ബൈഡന്റെ പരാമർശം. നവംബർ 5-ന് നടക്കുന്ന പ്രസിഡൻ്റ് തിരഞ്ഞെടുപ്പിൽ നിന്ന് താൻ പിന്മാറിയതിൻ്റെ കാരണം വിശദീകരിച്ചുകൊണ്ടാണ് യുഎസ് പ്രസിഡൻ്റ് ജോ ബൈഡൻ വൈറ്റ് ഹൗസിൻ്റെ ഓവൽ […]