Keralam

പാലക്കാട് ഉപതെരഞ്ഞെടുപ്പ്: പോളിങ് സമയം അവസാനിച്ചു, വോട്ടിങ് ശതമാനം 70 കടന്നു, ക്യൂവിലുള്ളവര്‍ക്ക് പ്രത്യേകം ടോക്കണ്‍

പാലക്കാട്: പാലക്കാട് നിയമസഭ ഉപതെരഞ്ഞെടുപ്പ് വോട്ടെടുപ്പ് സമയം അവസാനിച്ചു. പോളിങ് സമയം അവസാനിച്ചിട്ടും പലയിടത്തും വോട്ടര്‍മാരുടെ നീണ്ട ക്യൂവാണ്. ക്യൂവിലുള്ള വോട്ടര്‍മാര്‍ക്ക് പ്രത്യേകം ടോക്കണ്‍ നല്‍കിയിട്ടുണ്ട്. പോളിങ് 70 ശതമാനത്തിലേക്ക് കടക്കുകയാണ്. 40.76 ശതമാനം ബൂത്തുകളിലാണ് പോളിങ്ങ് അവസാനിച്ചത്. ഓരോ മണ്ഡലത്തിലും മികച്ച പോളിങ് ആണ് രേഖപ്പെടുത്തിയിരിക്കുന്നത്. വോട്ടെടുപ്പിന്റെ […]