India

ഇലക്ടറൽ ബോണ്ടിലൂടെ നടത്തിയ കോർപറേറ്റ്- രാഷ്ട്രീയപാർട്ടി അവിശുദ്ധ കൂട്ടുകെട്ട് ; അന്വേഷണം വേണമെന്ന ഹർജി തള്ളി സുപ്രീംകോടതി

ഇലക്ടറൽ ബോണ്ട് സംഭാവനകളിലൂടെ നടന്നത് കോർപ്പറേറ്റുകളും രാഷ്ട്രീയ പാർട്ടികളും തമ്മിലെ അവിശുദ്ധ കൂട്ടുകെട്ടാണെന്ന ആരോപണം അന്വേഷിക്കാൻ പ്രത്യേക അന്വേഷണ സംഘം (എസ്ഐടി) രൂപീകരിക്കണമെന്ന ആവശ്യം തള്ളി സുപ്രീംകോടതി. ക്രിമിനൽ നിയമപ്രകാരം നടപടിയെടുക്കാത്ത സാഹചര്യത്തിൽ കോടതിയുടെ മേൽനോട്ടത്തിൽ അന്വേഷണം നടത്തുന്നത് അനുചിതമാണെന്ന് കോടതി പറഞ്ഞു. രാഷ്ട്രീയ പാർട്ടികൾ ഇലക്ടറൽ ബോണ്ടുകൾ […]

India

ഇലക്ടറൽ ബോണ്ടുകൾ വാങ്ങിയ കമ്പനികളിൽ ഏറ്റവുമധികം തുക ചിലവഴിച്ച രണ്ടാമത്തെ കമ്പനിയായ മേഘ സ്റ്റീൽസിനെതിരെ കേസെടുത്ത് സിബിഐ.

ഇലക്ടറൽ ബോണ്ടുകൾ വാങ്ങിയ കമ്പനികളിൽ ഏറ്റവുമധികം തുക ചിലവഴിച്ച രണ്ടാമത്തെ കമ്പനിയായ മേഘ സ്റ്റീൽസിനെതിരെ കേസെടുത്ത് സിബിഐ. 315 കോടി രൂപയുടെ അഴിമതി നടത്തിയതായി കണക്കാക്കുന്ന മേഘ എൻജിനീയറിങ് ആൻഡ് ഇൻഫ്രാസ്ട്രക്ചർ കമ്പനിക്കും കേന്ദ്ര സ്റ്റീൽ മന്ത്രാലയത്തിലെ എട്ട്‌ ഉദ്യോഗസ്ഥർക്കുമെതിരെയാണ് കേസ്. നാഷണൽ ഇന്നൊവേഷൻ ആൻഡ് സ്റ്റാർട്ടപ്പ് പ്രോജക്ടിന്റെ […]

India

ഏറ്റവും കൂടുതൽ ഇലക്റ്ററൽ ബോണ്ട് വാങ്ങിക്കൂട്ടിയത് ലോട്ടറി രാജാവ് സാന്‍റിയാഗോ മാർട്ടിൻ

ന്യൂഡൽഹി: തെരഞ്ഞെടുപ്പു കമ്മീഷൻ പുറത്തു വിട്ട വിവരങ്ങൾ പ്രകാരം ഏറ്റവും കൂടുതൽ ഇലക്റ്ററൽ ബോണ്ട് വാങ്ങിക്കൂട്ടിയത് ലോട്ടറി രാജാവ് സാന്‍റിയാഗോ മാർട്ടിനാണ്. ഫ്യൂച്ചർ ഗെയിമിങ്ങ്, ഹോട്ടൽ സർവീസസ് പ്രൈവറ്റ് ലിമിറ്റഡ് എന്നീ കമ്പനികളിലൂടെയാണ് മാർട്ടിൻ 1368 കോടിയുടെ ബോണ്ട് വാങ്ങിക്കൂട്ടിയത്. സാന്‍റിയാഗോ മാര്‍ട്ടിൻ മലയാളികള്‍ക്ക് സുപരിചിതനാണ്. ഒരുകാലത്ത് കേരളത്തിലെ […]

India

ഇലക്റ്ററൽ ബോണ്ടുകൾ സംബന്ധിച്ച വിശദാംശങ്ങൾ എസ്‌ബിഐ തെരഞ്ഞെടുപ്പ് കമ്മീഷനു കൈമാറി

ന്യൂഡൽഹി: സുപ്രീം കോടതി നിർദേശപ്രകാരം ഇലക്റ്ററൽ ബോണ്ടുകൾ സംബന്ധിച്ച വിശദാംശങ്ങൾ തെരഞ്ഞെടുപ്പ് കമ്മീഷനു കൈമാറിയതായി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ അറിയിച്ചു. സുപ്രീം കോടതിയിൽ നൽകിയ സത്യവാങ്മൂലം അനുസരിച്ച്, 2019 മുതൽ 2024 വരെ 22,217 ബോണ്ടുകളാണ് വിവിധ വ്യക്തികളോ സ്ഥാപനങ്ങളോ എസ്ബിഐയിൽ നിന്നു വാങ്ങിയിട്ടുള്ളത്. ഇതിൽ 22,030 […]

India

വാങ്ങിയത് 22214 ഇലക്ടറൽ ബോണ്ടുകൾ, പാർട്ടികൾ പണമാക്കിയത് 22030; സുപ്രീംകോടതിയെ അറിയിച്ച് എസ് ബി ഐ

ന്യൂഡൽഹി: 2019 മുതൽ ഇതുവരെ 22,217 തിരഞ്ഞെടുപ്പ് ബോണ്ടുകൾ വ്യക്തികളും സ്ഥാപനങ്ങളും ട്രസ്റ്റുകളും വാങ്ങിയിട്ടുണ്ടെന്ന് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ. ഇതിൽ 22,030 ബോണ്ടുകൾ രാഷ്ട്രീയ പാർട്ടികൾ പണമാക്കിയെന്നും സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ സുപ്രീംകോടതിയെ അറിയിച്ചു. രേഖകൾ തിരഞ്ഞെടുപ്പ് കമ്മീഷന് കൈമാറണമെന്ന ഉത്തരവ് നടപ്പാക്കി സുപ്രീംകോടതിയിൽ ഫയൽ […]

India

ബിജെപിക്ക് ഒരു വർഷത്തിനിടെ ഇലക്ട്റൽ ബോണ്ട് വഴി കിട്ടിയത് 1300 കോടി; കോൺഗ്രസിന് 171 കോടി

ദില്ലി: 2022-23 സാമ്പത്തിക വർഷം ഇലക്ട്റൽ ബോണ്ടുകളിലൂടെ ബിജെപിക്ക് ലഭിച്ചത് ഏകദേശം 1300 കോടി രൂപ. ഇതേ കാലയളവിൽ കോണ്‍ഗ്രസിന് ഇലക്ടറൽ ബോണ്ടുകളിലൂടെ കിട്ടിയതാവട്ടെ ഇതിന്റെ ഏഴിലൊന്ന് തുക മാത്രവും. 2022-23 സാമ്പത്തിക വര്‍ഷം ബിജെപിക്ക് സംഭവനയായി ആകെ കിട്ടിയത് 2120 കോടി രൂപയാണ്. ഇതിന്റെ 61 ശതമാനവും […]