
Business
മികച്ച പെർഫോമൻസ്, കിടിലൻ ലുക്കിൽ ഒബെന്‍റെ രണ്ടാമത്തെ ഇലക്ട്രിക് ബൈക്ക് വരുന്നു
ഹൈദരാബാദ്: ഇന്ത്യയിലെ മുൻനിര ആഭ്യന്തര ഇലക്ട്രിക് വാഹന നിർമ്മാതാവായ ഒബെൻ ഇലക്‌ട്രിക്‌സ് തങ്ങളുടെ അടുത്ത ഇവി പുറത്തിറക്കാനൊരുങ്ങുന്നു. കമ്പനി തങ്ങളുടെ ഏറ്റവും പുതിയ ഇലക്ട്രിക് മോട്ടോർസൈക്കിളായ ഒബെൻ റോർ EZ ന്‍റെ ടീസർ പുറത്തിറക്കിയിരിക്കുകയാണ് ഇപ്പോൾ. പുതിയ മോഡൽ നവംബർ 7 ന് അവതരിപ്പിക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്. ഡെയ്‌ലി കമ്മ്യൂട്ടർ സെഗ്‌മെൻ്റിലാണ് […]