Keralam

കൊച്ചിയിൽ മെട്രോയുടെ ഇലക്ട്രിക്ക് ബസുകൾ എത്തുന്നു; സർവീസ് അടുത്തയാഴ്ച മുതൽ

കൊച്ചിക്ക് ഇനി മെട്രോ വക ഇലക്ട്രിക്ക് ബസുകളും. പ്രധാന സ്റ്റോപ്പുകളെ തമ്മിൽ ബന്ധിപ്പിക്കുന്ന സർവീസുകൾ അടുത്തയാഴ്ച മുതൽ പ്രവർത്തനം ആരംഭിക്കും. ബസ് സർവീസുകളുടെ ട്രയൽ റണ്ണും നടത്തി. വിവിധ മെട്രോ സ്റ്റേഷൻ കേന്ദ്രീകരിച്ചാണ് ഇലക്ട്രിക് ബസുകളുടെ സർവീസ് നടക്കുക. മെട്രോ ഉപഭോക്താക്കളുടെ സൗകര്യപ്രദമായ യാത്രയാണ് ലക്ഷ്യം. കൊച്ചി മെട്രോ […]