
ബിഎംഡബ്ള്യു തങ്ങളുടെ പുതിയ ഇലക്ട്രിക് സ്കൂട്ടറുമായി ഒക്ടോബർ ഒന്നിന് നിരത്തിലെത്തും
ബിഎംഡബ്ള്യു തങ്ങളുടെ പുതിയ ഇലക്ട്രിക് സ്കൂട്ടറുമായി ഒക്ടോബർ ഒന്നിന് നിരത്തിലെത്തും. സിഇ 02 എന്ന മോഡലാണ് ബിഎംഡബ്ല്യു പുതുതായി അവതരിപ്പിക്കുന്നത്. ഒരു പ്രാക്ടിക്കൽ വാഹനം എന്ന രീതിയിൽ നഗരങ്ങൾ കേന്ദ്രീകരിച്ച് ഇലക്ട്രിക് സ്കൂട്ടറുകൾക്ക് വലിയ സ്വീകാര്യത ലഭിച്ചുകൊണ്ടിരിക്കുന്ന സമയമാണിത്. ഹീറോ, ടിവിഎസ് ഉൾപ്പെടെയുള്ള പ്രധാനപ്പെട്ട മോട്ടോർ സൈക്കിൾ കമ്പനികൾ […]