India

‘ആളുകള്‍ സ്വന്തം ഇഷ്ടപ്രകാരം ഇലക്ട്രിക് വാഹനങ്ങള്‍ വാങ്ങി തുടങ്ങി’; ഇനി സബ്‌സിഡിയുടെ ആവശ്യമില്ലെന്ന് മന്ത്രി നിതിന്‍ ഗഡ്കരി

ന്യൂഡല്‍ഹി: ഇലക്ട്രിക് വാഹന വിപണിക്ക് സർക്കാർ സബ്‌സിഡി നല്‍കേണ്ട ആവശ്യമില്ലെന്ന് കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി. ഉപയോക്താക്കള്‍ സ്വന്തം ഇഷ്ടപ്രകാരം ഇലക്ട്രിക്, സിഎന്‍ജി വാഹനങ്ങള്‍ വാങ്ങാന്‍ തുടങ്ങി. ആവശ്യകത കൂടിയതോടെ ഉല്‍പ്പാദന ചെലവ് കുറഞ്ഞു. അതുകൊണ്ട് തന്നെ ഇനിയും ഇലക്ട്രിക് വാഹനമേഖലയ്ക്ക് സബ്‌സിഡി നല്‍കുന്നത് ഒരു അനാവശ്യ കാര്യമാണെന്നും മന്ത്രി ഓര്‍മ്മിപ്പിച്ചു. […]

Automobiles

ഇലക്ട്രിക് വാഹനങ്ങള്‍ക്ക് പുതിയ മാനദണ്ഡങ്ങള്‍ ; സുരക്ഷയും ഗുണനിലവാരവും വർധിപ്പിക്കുക ലക്ഷ്യം

ന്യൂഡല്‍ഹി : ബ്യൂറോ ഓഫ് ഇന്ത്യന്‍ സ്റ്റാന്‍ഡേര്‍ഡ്‌സ് (ബിഐഎസ്) ഇന്ത്യയില്‍ ഇലക്ട്രിക് വാഹനങ്ങളുടെ (ഇവി) സുരക്ഷയും ഗുണനിലവാരവും വര്‍ദ്ധിപ്പിക്കുന്നതിന് രണ്ട് പുതിയ മാനദണ്ഡങ്ങള്‍ അവതരിപ്പിച്ചു. ഇലക്ട്രിക് ബാറ്ററിയില്‍ ഓടുന്ന ഇരുചക്രവാഹനങ്ങള്‍, കാറുകള്‍, ഗുഡ്സ് ട്രക്കുകള്‍ എന്നിവയ്ക്ക് ബാധകമായ മാനദണ്ഡങ്ങളാണ് കൊണ്ടുവന്നത്. IS 18590: 2024, IS 18606: 2024 […]