
സംസ്ഥാനത്ത് വൈദ്യുത നിരക്ക് വര്‍ധിപ്പിച്ചു; കൂടിയത് യൂണിറ്റിന് 16 പൈസ
സംസ്ഥാനത്ത് വൈദ്യുത നിരക്ക് വര്‍ധിപ്പിച്ചു. യൂണിറ്റിന് 16 പൈസ വര്‍ധിപ്പിച്ചാണ് ഉത്തരവിറങ്ങിയിരിക്കുന്നത്. നിരക്ക് വര്‍ധന ഇന്നലെ മുതല്‍ പ്രാബല്യത്തിലാകും. ബിപിഎല്ലുകാര്‍ക്കും നിരക്ക് വര്‍ധന ബാധകമാണ്. പിണറായി സര്‍ക്കാര്‍വന്നശേഷം ഇത് അഞ്ചാം തവണയാണ് വൈദ്യുതനിരക്ക് വര്‍ധിപ്പിക്കുന്നത്. 40 യൂണിറ്റ് വരെ ഉപയോഗിക്കുന്നവര്‍ക്ക് വര്‍ധന ഇല്ല. അടുത്ത വര്‍ഷം യൂണിറ്റിന് 12 […]