
‘ടൗണ്‍ഷിപ്പ് നിര്‍മാണം എത്രയും വേഗം നിര്‍മാണ പ്രവൃത്തികള്‍ പൂര്‍ത്തീകരിക്കണം ‘; പ്രതീക്ഷയില്‍ മുണ്ടക്കൈ- ചൂരല്‍മല ദുരന്തബാധിതര്‍
കല്‍പ്പറ്റ എല്‍സ്റ്റണ്‍ എസ്റ്റേറ്റില്‍ മാതൃകാ ടൗണ്‍ഷിപ്പ് നിര്‍മാണത്തിന് തുടക്കമാകുമ്പോള്‍ വലിയ പ്രതീക്ഷയിലാണ് മുണ്ടക്കൈ- ചൂരല്‍മല ദുരന്തബാധിതര്‍. എത്രയും വേഗം നിര്‍മാണ പ്രവൃത്തികള്‍ പൂര്‍ത്തീകരിക്കണമെന്നാണ് വാടക വീടുകളിലും ബന്ധുവീടുകളിലും കഴിച്ചുകൂട്ടുന്നവര്‍ ആവശ്യപ്പെടുന്നത്. കല്‍പ്പറ്റ ബൈപ്പാസിനോട് ചേര്‍ന്ന് സര്‍ക്കാര്‍ ഏറ്റെടുത്ത 64 ഹെക്ടര്‍ ഭൂമിയില്‍ ഏഴ് സെന്റ് വീതമുള്ള പ്ലോട്ടുകളിലായി 1,000 […]