Movies

കങ്കണ റണൗട്ടിന്റെ 5 വർഷത്തിനിടയിലെ ഏറ്റവും വലിയ ഓപ്പണിംഗ് ആയി ‘എമർജൻസി’; ആദ്യ ദിന കളക്ഷൻ റിപ്പോർട്ട് എത്തി

ഇന്ദിരാ ഗാന്ധിയായി കങ്കണ റണൗട്ട് വേഷമിട്ട ചിത്രം ‘എമർജൻസി’ വെള്ളിയാഴ്ച്ച തിയേറ്ററുകളിൽ എത്തി. ചിത്രത്തിനെതിരെ വിവിധ സിഖ് സംഘടനകളുടെ പ്രതിഷേധങ്ങൾ നിരന്തരം ഉണ്ടായിരുന്നു. പല കാരണങ്ങളാൽ ചിത്രം മുൻപ് പല തവണ മാറ്റിവച്ചിരുന്നു. എന്നിരുന്നാലും റിലീസിന്റെ ആദ്യ ദിനം ചിത്രം അത്യാവശ്യം നല്ല കളക്ഷന്‍ നേടിയെന്നാണ് റിപ്പോര്‍ട്ട്.  കോവിഡിന് […]

Movies

ഇന്ദിരാ ഗാന്ധിയായി കങ്കണ റണൗട്ട് ; ‘എമര്‍ജന്‍സി’ നാളെ തിയേറ്ററുകളിലേക്ക്

ഏറെ കാത്തിരിപ്പിനൊടുവിൽ കങ്കണ റണൗട്ടിന്‍റെ രാഷ്ട്രീയ ചിത്രം ‘എമര്‍ജന്‍സി’ നാളെ തിയേറ്ററുകളിലേക്ക് എത്തുകയാണ് . ചിത്രത്തിന്റെ റിലീസ് ഡേറ്റുകൾ മുൻപ് പലതവണ മാറ്റിവെച്ചിരുന്നു. ചിത്രത്തിന്‍റെ ആദ്യ ട്രെയിലര്‍ വലിയ രാഷ്ട്രീയ വിവാദങ്ങൾക്ക് ഇടയാക്കി. പിന്നാലെ സെന്‍സര്‍ ബോര്‍ഡ് പലപ്പോഴായി ചിത്രത്തിന്‍റെ സെന്‍സര്‍ സര്‍ട്ടിഫിക്കേറ്റ് വൈകിപ്പിച്ചതും വലിയ വാര്‍ത്തയായിരുന്നു. സെന്‍സര്‍ […]

Movies

ഫിലിം സര്‍ട്ടിഫിക്കേഷന്‍റെ അനുമതി ലഭിച്ചില്ല; ‘എമര്‍ജന്‍സി’ റിലീസ് മാറ്റിവച്ചു

ന്യൂഡല്‍ഹി : അടിയന്തരാവസ്ഥ പ്രമേയമാക്കി നടിയും ബിജെപി എംപിയുമായ കങ്കണ റണൗട്ട് സംവിധാനം ചെയ്യുന്ന ‘എമര്‍ജന്‍സി’യുടെ റിലീസ് മാറ്റി വച്ചു. സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഫിലിം സര്‍ട്ടിഫിക്കേഷന്‍റെ അനുമതി ലഭിക്കാത്തതിനാലാണ് സിനിമയുടെ റിലീസ് മാറ്റിയത്. സെപ്‌റ്റംബര്‍ ആറിനായിരുന്നു റിലീസ് നിശ്ചിയിച്ചിരുന്നത്. നിരവധി തവണ ചിത്രത്തിന്‍റെ റിലീസ് മാറ്റി വച്ചിരുന്നു. മുന്‍ […]