
‘സിനിമയെ മർമ്മമറിഞ്ഞു സൃഷ്ടിക്കുന്ന സംവിധായകനും, അത്ഭുതപ്പെടുത്തുന്ന മഹാനടനും ചേരുമ്പോൾ വിജയാരവം മുഴക്കാൻ ഒരുങ്ങി നിന്നാൽ മതി’; ഗോകുലം ഗോപാലൻ
ലയാളത്തിന് പുറമേ മറ്റു സംസ്ഥാനങ്ങളും കാത്തിരുന്ന റിലീസ് ആയിരുന്നു മോഹൻലാൽ പൃഥ്വിരാജ് കൂട്ടുക്കെട്ടിന്റെ എമ്പുരാൻ. വന്‍ ഹൈപ്പില്‍ വന്ന ചിത്രത്തിന് ആദ്യ ഷോ കഴിയുമ്പോൾ എല്ലാകോണിൽ നിന്നും പോസിറ്റീവ് റിവ്യൂകളാണ് ലഭിക്കുന്നത്. എമ്പുരാനിലെ അഭിനേതാക്കൾക്ക് പുറമേ മറ്റു നിരവധി താരങ്ങളും ചിത്രം കാണാൻ തീയറ്ററിൽ എത്തിയിരുന്നു. ശക്തമായ തിരക്കഥയ്‌ക്കൊപ്പം […]