
സിഎംആര്‍എല്‍ നല്‍കിയ ഹര്‍ജി അപക്വമെന്ന് ഇ ഡി ഹൈക്കോടതിയില്‍
കൊച്ചി: മാസപ്പടി കേസില്‍ അന്വേഷണം റദ്ദാക്കണമെന്നാവശ്യപ്പെട്ട് സിഎംആര്‍എല്‍ ജീവനക്കാര്‍ നല്‍കിയ ഹര്‍ജി അപക്വമെന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. ചട്ടങ്ങള്‍ പാലിച്ചാണ് പ്രവര്‍ത്തിച്ചിരുന്നതെന്ന സിഎംആര്‍എല്‍ കമ്പനിയുടെ വാദം തെറ്റാണെന്നും 2019 ലെ ആദായനികുതി വകുപ്പിന്റെ പരിശോധനയില്‍ 133.82 കോടി രൂപയുടെ അനധികൃത ഇടപാട് കണ്ടെത്തിയിരുന്നുവെന്നും ഇഡി കോടതിയെ അറിയിച്ചു. പാരിസ്ഥിതിക വെല്ലുവിളികളടക്കം […]