
തമിഴ്‌നാട്ടിലെ മുസ്ലീം ലീഗ് എംപി നവാസ് കനിയുടെ സ്ഥാപനങ്ങളില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് റെയ്ഡ്
ചെന്നൈ: തമിഴ്‌നാട്ടിലെ രാമനാഥപുരത്തെ മുസ്ലീം ലീഗ് എംപി നവാസ് കനിയുടെ സ്ഥാപനങ്ങളില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് റെയ്ഡ് നടത്തുന്നു. നവാസ് കനിയുടെ സഹോദരന്‍ നടത്തുന്ന എസ്ടി കൊറിയര്‍ സ്ഥാപനത്തില്‍ ഉള്‍പ്പടെയാണ് റെയ്ഡ് പുരോഗമിക്കുന്നത്. അനധികൃത പണം ഇടപാടുമായി ബന്ധപ്പെട്ടാണ് പരിശോധനയെന്നാണ് ഇഡി വൃത്തങ്ങള്‍ നല്‍കുന്ന സൂചന. തമിഴ്‌നാട്ടിലെ 12 ഇടങ്ങളിലാണ് […]