
Local
എഞ്ചിനീയറിങ് കോളജ് വിദ്യാർഥി ട്രെയിനിൽ നിന്നു വീണു മരിച്ച നിലയിൽ
ഏറ്റുമാനൂർ : ഇൻഡസ്ട്രീയൽ വിസിറ്റിന് ബെംഗളൂരുവിലേക്ക് പോയ എഞ്ചിനീയറിങ് കോളജ് വിദ്യാർഥി ട്രെയിനിൽ നിന്നു വീണു മരിച്ച നിലയിൽ. പാലാ ചൂണ്ടച്ചേരി സെന്റ്. ജോസഫ് കോളജിലെ നാലാം വർഷ എഞ്ചിനീയറിങ് വിദ്യാർഥി നോയൽ ജോബി (21)യാണ് മരിച്ചത്. മംഗാലാപുരത്തുനിന്ന് തിരികെ വരുന്ന വഴി കോഴിക്കോട് ഭാഗത്ത് വച്ച് ടോയിലറ്റിൽ പോയ […]