
ഇന്ത്യ-ഇംഗ്ലണ്ട് ട്വന്റി ട്വന്റി പരമ്പരയ്ക്ക് നാളെ തുടക്കം; ഈഡന്‍ ഗാര്‍ഡന്‍സില്‍ സഞ്ജു സാംസണ്‍ ഓപ്പണര്‍
ഇന്ത്യ-ഇംഗ്ലണ്ട് ട്വന്റി ട്വന്റി പരമ്പരയ്ക്ക് നാളെ തുടക്കം. പരമ്പരയുടെ ആദ്യകളി നാളെ കൊല്‍ക്കത്തയിലെ ഈഡന്‍ ഗാര്‍ഡന്‍സിലാണ് നടക്കുക. രാത്രി ഏഴിനാണ് മത്സരം. അഞ്ച് മത്സരങ്ങളാണ് പരമ്പരയുള്ളത്. ഇന്ത്യ നിലവില്‍ ട്വന്റി20 ലോകകപ്പ് ജേതാക്കളാണ്. ഇംഗ്ലണ്ട് ടീമും മികച്ച ഫോമിലാണ്. മത്സരത്തിനായി സ്പിന്‍ പിച്ചുണ്ടാക്കാന്‍ സാധ്യതയില്ലെന്നാണ് നിഗമനം. ലോകകപ്പിനുശേഷം 11 […]