Sports

റാഞ്ചി ടെസ്റ്റ്: ഇന്ത്യ 307ന് പുറത്ത്, ഇംഗ്ലണ്ടിന് 46 റണ്‍സ് ഒന്നാം ഇന്നിങ്സ് ലീഡ്

റാഞ്ചി ടെസ്റ്റില്‍ ഇന്ത്യയ്ക്കെതിരെ ഇംഗ്ലണ്ടിന് 46 റണ്‍സിന്റെ ഒന്നാം ഇന്നിങ്സ് ലീഡ്. 219-7 എന്ന നിലയില്‍ മൂന്നാം ദിനം പുനരാരംഭിച്ച ഇന്ത്യയ്ക്ക് 88 റണ്‍സ് മാത്രമാണ് ചേർക്കാനായത്. വിക്കറ്റ് കീപ്പർ ബാറ്റർ ധ്രൂവ് ജൂറലിന് 10 റണ്‍സ് അകലെ സെഞ്ചുറി നഷ്ടമായി. അഞ്ച് വിക്കറ്റെടുത്ത ഷോയ്‌ബ് ബഷീറാണ് ഇംഗ്ലണ്ട് […]