
Keralam
മദ്യനിര്‍മാണശാല വിവാദത്തില്‍ മാധ്യമങ്ങള്‍ കാര്യം മനസിലാക്കി മുന്നോട്ടുപോകുന്നതാകും ഉചിതമെന്ന് വ്യവസായ മന്ത്രി പി രാജീവ്
കൊച്ചി: മദ്യനിര്‍മാണശാല വിവാദത്തില്‍ മാധ്യമങ്ങള്‍ കാര്യം മനസിലാക്കി മുന്നോട്ടുപോകുന്നതാകും ഉചിതമെന്ന് വ്യവസായ മന്ത്രി പി രാജീവ്. സംസ്ഥാനത്ത് വ്യവസായം തുടങ്ങാന്‍ മന്ത്രിപോലും അറിയേണ്ട കാര്യം ഇക്കാലത്ത് ഇല്ല. പലതിനും ഓണ്‍ലൈന്‍ സംവിധാനത്തിലൂടെയാണ് മറുപടി നല്‍കേണ്ടതെന്നും മന്ത്രി പറഞ്ഞു. ‘ഞങ്ങള്‍ വ്യവസായം തുടങ്ങാന്‍ തീരുമാനിച്ചാല്‍ ഞാന്‍ പോലും അറിയണ്ട. ഓണ്‍ലൈനില്‍ […]