India

ഇപിഎഫ് നിക്ഷേപങ്ങളുടെ പലിശനിരക്കില്‍ മാറ്റമില്ല; 8.25 ശതമാനമായി തുടരും

ന്യൂഡല്‍ഹി: ഇപിഎഫ് നിക്ഷേപങ്ങളുടെ പലിശനിരക്കില്‍ മാറ്റം വരുത്താതെ ഇപിഎഫ്ഒ. 2024-25 സാമ്പത്തികവര്‍ഷത്തിലും പലിശനിരക്ക് 8.25 ശതമാനമായി തുടരും. 2024 ഫെബ്രുവരിയിലാണ് പലിശനിരക്ക് 8.25 ശതമാനമാക്കി ഇപിഎഫ്ഒ ഉയര്‍ത്തിയത്. 2023-24 സാമ്പത്തികവര്‍ഷത്തേയ്ക്കുള്ള പലിശനിരക്കിലാണ് നേരിയ വര്‍ധന വരുത്തിയത്. 2022-23 സാമ്പത്തിക വര്‍ഷത്തെ 8.15 ശതമാനത്തില്‍ നിന്നാണ് 8.25 ശതമാനമാക്കി ഉയര്‍ത്തിയത്. 2023-24 […]

India

ഉയര്‍ന്ന ഇപിഎഫ് പെന്‍ഷന്‍; വിവരങ്ങള്‍ നല്‍കാന്‍ തൊഴിലുടമകള്‍ക്ക് ഒരു മാസം കൂടി സമയം

ന്യൂഡല്‍ഹി: ശമ്പളത്തിന് ആനുപാതികമായി ഉയര്‍ന്ന പെന്‍ഷന്‍ ലഭിക്കാന്‍ അപേക്ഷിച്ച ജീവനക്കാരുടെയും വിരമിച്ച ജീവനക്കാരുടെയും ശമ്പള വിവരങ്ങള്‍ അപ്ലോഡ് ചെയ്യാന്‍ തൊഴിലുടമകള്‍ക്ക് വീണ്ടും സമയം നീട്ടി നല്‍കി ഇപിഎഫ്ഒ. അപേക്ഷകരുടെ ശമ്പളവിവരങ്ങള്‍ നല്‍കാന്‍ കൂടുതല്‍ സാവകാശം അനുവദിക്കണമെന്ന തൊഴിലുടമകളുടെ ആവശ്യം പരിഗണിച്ച് ജനുവരി 31 വരെയാണ് സമയം അനുവദിച്ചത്. 3.1 ലക്ഷം […]

Banking

EPFO പലിശനിരക്ക് ഉയർത്തി കേന്ദ്രസർക്കാർ; ആറ് കോടിയോളം ജീവനക്കാർക്ക് നേട്ടം

ന്യൂഡൽഹി: 2023-24 സാമ്പത്തിക വർഷത്തെ പ്രൊവിഡന്റ് ഫണ്ട് നിക്ഷേപങ്ങളുടെ പലിശനിരക്ക് ഉയർത്തി. 8.15 ശതമാനത്തിൽ നിന്ന് 8.25 ശതമാനമായാണ് ഉയർത്തിയത്. കേന്ദ്ര തൊഴിൽ മന്ത്രി ഭൂപേന്ദർ യാദവും സഹമന്ത്രി രമേശ്വർ തേലിയും അദ്ധ്യക്ഷത വഹിച്ച സെൻട്രൽ ബോർ‍ഡ് ഓഫ് ട്രസ്റ്റീസിന്റെ (CBT) 235-ാമത്തെ യോ​ഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനമായത്. ധനമന്ത്രാലയത്തിന്റെ […]