
Keralam
അമ്മയുടെ സ്വപ്നം യാഥാർത്ഥ്യമാക്കി ; 77 വയസ്സിലും പഠനത്തെ മുറുകെ പിടിച്ച് ഗോപിദാസ്
ആലപ്പുഴ : ജീവിതത്തിലെ ആഗ്രഹത്തെ മുറുകെ പിടിച്ചു കൊണ്ട് അമ്മയുടെ സ്വപ്നം യാഥാർത്ഥ്യമാക്കിയിരിക്കുകയാണ് ജീവിതം തന്നെ പഠനമാക്കിയ 77 കാരൻ ഗോപിദാസ്. വാർധക്യം പഠനത്തിന് തടസ്സമല്ലെന്ന് തെളിയിക്കുന്നതാണ് പുന്നപ്ര വടക്ക് പഞ്ചായത്ത് താന്നിപ്പള്ളിച്ചിറ വീട്ടിൽ ഗോപി ദാസിന്‍റെ മിടുക്ക്. തുല്യതാ പരീക്ഷയെഴുതിയ സംസ്ഥാനത്തെ ഏറ്റവും പ്രായം കൂടിയ വ്യക്തി […]