ഏറ്റുമാനൂർ സഹകരണ ബാങ്ക് പൊതുയോഗത്തിനെതിരെ പരാതിയുമായി അംഗം പി.ജെ.ചാക്കോ
ഏറ്റുമാനൂർ : ഏറ്റുമാനൂർ സഹകരണ ബാങ്ക് പൊതുയോഗത്തിൽ ചോദ്യം ചോദിക്കാനോ അഭിപ്രായങ്ങൾ പറയാനോ അനുവദിച്ചില്ലെന്ന് അംഗത്തിന്റെ പരാതി. ഡിസംബർ 22- ന് നടന്ന ഏറ്റുമാനൂർ സർവീസ് സഹകരണ ബാങ്ക് പൊതുയോഗത്തിനെതിരെയാണ് അംഗമായ പി.ജെ.ചാക്കോ(ജെയിംസ് പുളിക്കൻ )കോട്ടയം സഹകരണ സംഘം ജോയിൻ്റ് രജിസ്ട്രാർ (ജനറൽ)പരാതി നൽകിയത്. ബാങ്കിന്റ 1744-ാം നമ്പർ […]