
Local
വിഷുക്കണി :വിപണിയിൽ സുലഭം കണിവെള്ളരികൾ
ഏറ്റുമാനൂർ : വിഷുവിനു മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കവേ കണി വെള്ളരിക്കായി ആവശ്യക്കാരേറെ. നഗരത്തിലേയും നാട്ടും പുറത്തേയും കടകളിലെല്ലാം കണിവെള്ളരികൾ സ്ഥാനം പിടിച്ചിട്ടുണ്ട്. പെട്ടെന്ന് കേടാവുന്ന തരത്തിലുള്ളതും കറിക്കും മറ്റും സാധാരണ ഗതിയിൽ ഉപയോഗിക്കാത്തതുമാണ് കണി വെള്ളരികൾ. അതിനാൽ വിഷു വിപണി മുന്നിൽ കണ്ടാണ് കണിവെള്ളരിയുടെ കൃഷി. വിഷുവിനു […]