Local

ഏറ്റുമാനൂർ നഗരസഭയുടെ ഉടമസ്ഥതയിലുള്ള കംഫർട്ട് സ്റ്റേഷൻ അടച്ചുപൂട്ടി : യാത്രക്കാരും വ്യാപാരികളും ദുരിതത്തിൽ

ഏറ്റുമാനൂർ : പ്രൈവറ്റ് ബസ് സ്റ്റാൻഡിൽ നഗരസഭയുടെ ഉടമസ്ഥതയിലുള്ള കംഫർട്ട് സ്റ്റേഷൻ അടച്ചുപൂട്ടിയതോടെ യാത്രക്കാരും വ്യാപാരികളും ദുരിതത്തിൽ.  സെപ്റ്റിക് ടാങ്കിനു ലീക്ക് ഉണ്ടെന്നു ചൂണ്ടിക്കാട്ടി 3 ആഴ്ചയ്ക്കു മുൻപാണ് കംഫർട്ട് സ്റ്റേഷൻ അടച്ചുപൂട്ടിയത്. എന്നാൽ, അറ്റകുറ്റപ്പണി നടത്തി പരിഹാരം കാണാനോ ബദൽ സംവിധാനം ഒരുക്കാനോ ഇതുവരെ അധികൃതർക്കു കഴിഞ്ഞിട്ടില്ല.  […]

Local

ഏറ്റുമാനൂർ സെൻട്രൽ ജംക്‌ഷൻ ട്രാഫിക് സിഗ്നൽ കണ്ണടച്ചിട്ട് 10 വർഷം

ഏറ്റുമാനൂർ : നഗരഹൃദയത്തിലെ ട്രാഫിക് സിഗ്നൽ ലൈറ്റ് തകരാറിലായിട്ട്  പതിറ്റാണ്ടു പിന്നിട്ടിട്ടും തകരാർ പരിഹരിക്കാനോ പുതിയത് സ്ഥാപിക്കാനോ നടപടിയില്ല. പത്തു വർഷങ്ങൾക്കു മുൻപ് ഏറ്റുമാനൂർ ഗ്രാമപ്പഞ്ചായത്ത് ആയിരുന്ന കാലത്ത് ലക്ഷങ്ങൾ മുടക്കിയാണ് സെൻട്രൽ ജംക്‌ഷനിൽ ട്രാഫിക് സിഗ്നൽ സ്ഥാപിച്ചത്. ജില്ലയിലെ ഏറ്റവും തിരക്കേറിയ സ്ഥലമാണ് ഏറ്റുമാനൂർ സെൻട്രൽ ജംക്‌ഷൻ. […]