
District News
ഏറ്റുമാനൂർ ബ്ലോക്ക് പഞ്ചായത്ത് അനുവദിച്ച അയ്മനം ഗ്രാമ പഞ്ചായത്ത് പാലിയേറ്റീവ് കെയർ യൂണിറ്റിനുള്ള ഉപകരണങ്ങൾ കൈമാറി
അയ്മനം: ഏറ്റുമാനൂർ ബ്ലോക്ക് പഞ്ചായത്ത്, അയ്മനം ഗ്രാമ പഞ്ചായത്ത് പാലിയേറ്റീവ് കെയർ യൂണിറ്റിനു നൽകുന്ന കിടപ്പു രോഗി പരിചരണത്തിനുള്ള ഉപകരണങ്ങൾ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എ എം ബിന്നു അയ്മനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വിജി രാജേഷിനു കൈമാറി. ഓക്സിജൻ കോൺസെൻട്രേറ്റർ ഉൾപ്പെടെ ഒരുലക്ഷത്തി തൊണ്ണൂറ്റിഏഴായിരത്തിൽപ്പരം രൂപയുടെ ഉപകരണങ്ങൾ […]