
Local
അമൃത് ഭാരത് പദ്ധതി അവലോകനം, ദക്ഷിണ റെയിൽവേ ജനറൽ മാനേജർ ഏറ്റുമാനൂർ സ്റ്റേഷൻ സന്ദർശിച്ചു
ഏറ്റുമാനൂർ: അമൃത് ഭാരത് നവീകരണ പ്രവർത്തനങ്ങൾ വിലയിരുത്താൻ ദക്ഷിണ റെയിൽവേ ജനറൽ ആർ.എൻ സിങ്ഹ് ഏറ്റുമാനൂർ റെയിൽവേ സ്റ്റേഷൻ സന്ദർശിച്ചു. പദ്ധതിയുടെ ഭാഗമായുള്ള ആദ്യ ഘട്ടപ്രവർത്തനങ്ങൾ ജനുവരിയിൽ പൂർത്തിയാക്കുമെന്ന് റെയിൽവേ നേരത്തെ പ്രഖ്യാപിച്ചിരുന്നു. സ്റ്റേഷനും പരിസരവും ഡിവിഷനിലെ ഉദ്യോഗസ്ഥർക്കൊപ്പം സഞ്ചരിച്ച് അദ്ദേഹം പ്രവർത്തനങ്ങളെ വിലയിരുത്തി. പദ്ധതിയുടെ പൂർത്തീകരണത്തിൽ ലിഫ്റ്റ് […]