ഏറ്റുമാനൂർ ഉപജില്ലാ സ്കൂൾ കലോത്സവം; അതിരമ്പുഴ സെന്റ് അലോഷ്യസ് ഹയർ സെക്കണ്ടറി സ്കൂളിന് ഓവറോൾ കിരീടം
അതിരമ്പുഴ: ഏറ്റുമാനൂർ ഉപജില്ലാ സ്കൂൾ കലോത്സവം സമാപിച്ചു. അതിരമ്പുഴ സെന്റ് അലോഷ്യസ് ഹയർ സെക്കണ്ടറി സ്കൂളിന് ഓവറോൾ കിരീടം. ഹയർ സെക്കൻഡറി വിഭാഗത്തിൽ അതിരമ്പുഴ സെൻറ് അലോഷ്യസ് ഹയർ സെക്കൻഡറി സ്കൂൾ 202 പോയിന്റോടെ ഒന്നാം സ്ഥാനം കരസ്ഥമാക്കിയപ്പോൾ സെന്റ് എഫ്രേം എച്ച് എസ് എസ് മാന്നാനം 140 […]