No Picture
Local

ശബരിമല ഇടത്താവളം ഫണ്ട്; നഗരസഭ യോഗത്തിൽ ബഹളം

ഏറ്റുമാനൂർ: ശബരിമല ഇടത്താവളം ഫണ്ട് വകമാറ്റിയതിനെ ചൊല്ലി നഗരസഭ യോഗത്തിൽ ബഹളം. ബിജെപി അംഗങ്ങൾ അധ്യക്ഷയുടെ ചേംബർ ഉപരോധിച്ചു. ബഹളത്തെത്തുടർന്ന് അധ്യക്ഷ യോഗം പിരിച്ചുവിട്ടു. നഗരസഭാ രൂപീകൃതമായ  2015 മുതൽ ഏറ്റുമാനൂർ മഹാദേവക്ഷേത്രത്തിലെ ശബരിമല ഇടത്താവളം വികസന ഫണ്ടായി സർക്കാർ 10 ലക്ഷം രൂപ അനുവദിക്കാറുണ്ട്. ഈ തുക […]

No Picture
Local

റിട്ടയേർഡ് കസ്റ്റംസ് ഉദ്യോഗസ്ഥന്റെ വീട്ടിൽ മോഷണം

ഏറ്റുമാനൂർ: തവളക്കുഴിക്ക് സമീപം താമസിക്കുന്ന വൈശാലിയിൽ വീട്ടിൽ റിട്ടേർഡ് കസ്റ്റംസ് ഉദ്യോഗസ്ഥൻ രാജൻറെ വീട്ടിലാണ് മോഷണം നടന്നത്. ഈ മാസം പത്താം തീയതി രാജനും ഭാര്യയും വിനോദയാത്രയ്ക്ക് ആയി പോയിരുന്നു. ഞായറാഴ്ച രാവിലെ വീട് വൃത്തിയാക്കുന്നതിന് എത്തിയ വീട്ടുജോലിക്കാരി ശാന്തമ്മയാണ് ആദ്യം വീട്ടിൽ മോഷണം നടന്ന വിവരം അറിയുന്നത്. […]

No Picture
Local

എംസി റോഡിൽ പട്ടിത്താനത്ത് വീണ്ടും അപകടം

ഏറ്റുമാനൂർ : എംസി റോഡിൽ പട്ടിത്താനത്ത് വീണ്ടും അപകടം. 3 വാഹനങ്ങൾ അപകടത്തിൽപെട്ടു. 2 മാസത്തിനുളളിൽ പന്ത്രണ്ടാമത്തെ അപകടമാണ്. 3 പേർക്ക് സാരമല്ലാത്ത പരുക്കേറ്റു. യാത്രക്കാരെ കയറ്റാൻ സ്റ്റോപ്പിൽ നിർത്തിയിട്ടിരുന്ന ബസിനു പിന്നിൽ ടിപ്പർ ഇടിക്കുകയായിരുന്നെന്നു പൊലീസ് പറഞ്ഞു. വെള്ളിയാഴ്ച രാവിലെ 11.45 നായിരുന്നു അപകടം. ബസിന് പിന്നിലിടിച്ച […]

No Picture
Local

ടി.വി.ഏബ്രഹാം അവാര്‍ഡ് ജോസ്‌മോന്‍ മുണ്ടയ്ക്കലിന് സമ്മാനിച്ചു

ഏറ്റുമാനൂര്‍: ടി.വി.ഏബ്രഹാം ഫൗണ്ടേഷന്‍ ഏര്‍പ്പെടുത്തിയ മികച്ച ജില്ലാപഞ്ചായത്ത് മെംബർക്കുള്ള അവാര്‍ഡ് കോട്ടയം ജില്ലാ പഞ്ചായത്ത് കിടങ്ങൂർ ഡിവിഷന്‍ അംഗം ജോസ്‌മോന്‍ മുണ്ടയ്ക്കലിന് സമ്മാനിച്ചു. ഏറ്റുമാനൂര്‍ പ്രസ്‌ക്ലബ് ഹാളില്‍ നടന്ന ചടങ്ങ്  മോന്‍സ് ജോസഫ് എംഎല്‍എ ഉദ്ഘാടനം ചെയ്തു. പൊതുപ്രവര്‍ത്തകര്‍ക്ക് മാതൃകയായിരുന്ന ടി.വി.ഏബ്രഹാമിന്റെ പേരിലുള്ള അവാര്‍ഡിന് ഏറ്റവും യോഗ്യനായ വ്യക്തിയാണ് […]

No Picture
Local

പരിസ്ഥിതി ദിനാചരണം നടത്തി

ഏറ്റുമാനൂർ: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ഏറ്റുമാനൂർ യൂണിറ്റും മംഗളം കോളജ് ഓഫ് എജ്യൂക്കേഷനും സംയുക്തമായി പരിസ്ഥിതി ദിനാചരണം നടത്തി.ഏറ്റുമാനൂർ ടൗണിൽ ഏറ്റുമാനൂർ ചേംബർ ഓഫ് കൊമേഴ്സ് പ്രസിഡൻ്റ് എൻ.പി.തോമസ് ദിനാചരണ പരിപാടികൾ ഉദ്ഘാടനം ചെയ്തു. കോളജ് പ്രിൻസിപ്പൽ ഡോ.അശോക് അലക്സ് ഫിലിപ്, വ്യാപാരി വ്യവസായി ഏകോപന […]