
ഏറ്റുമാനൂർ മഹാദേവ ക്ഷേത്രത്തിൽ നവരാത്രി മഹോത്സവത്തിന് തുടക്കമായി
ഏറ്റുമാനൂർ: ഏറ്റുമാനൂർ മഹാദേവ ക്ഷേത്ര ത്തിലെ നവരാത്രി ഉത്സവം ഇന്നു മുതൽ 13 വരെ വിവിധ കലാപരി പാടികളോടെ ആഘോഷിക്കും.ഇന്ന് രാവിലെ മണിക്ക് നവരാത്രി മണ്ഡപത്തിൽ ദേവസ്വം അഡ്മി നിസ്ട്രേറ്റീവ് ഓഫിസർ അരവിന്ദ് എസ്.ജി.നായർ ദീപം തെളിയിച്ചു. വൈകിട്ട് 5.30ന് ഭക്തിഗാനമേള, 7.45ന് ഭരതനാട്യം. നാളെ രാവിലെ 6 […]