
നിരന്തരമായി അജ്ഞാതൻ്റെ ശല്യം അനുഭവപ്പെടുന്നതായി കുടുംബത്തിന്റെ പരാതി
ഏറ്റുമാനൂര്‍: നിരന്തരമായി അജ്ഞാതൻ്റെ ശല്യം അനുഭവപ്പെടുന്നതായി കുടുംബത്തിന്റെ പരാതി. ഏറ്റുമാനൂർ തവളക്കുഴി കലാസദനത്തില്‍ രാജനും കുടുംബവുമാണ് രണ്ടാഴ്ചയായി രാത്രിയില്‍ അജ്ഞാതന്റെ ശല്യം കൊണ്ട് ബുദ്ധിമുട്ടുന്നത്. അര്‍ധരാത്രിയില്‍ ടെറസിനു മുകളില്‍ ബൂട്ട് ഇട്ട് ചവിട്ടുന്ന ശബ്ദം ഉണ്ടാക്കുക, വാട്ടര്‍ ടാങ്കില്‍ നിന്ന് വെള്ളം ഒഴുക്കി കളയുക, വീടിന്റെ മേല്‍ക്കൂരയിലേക്ക് കല്ലെറിയല്‍ […]