District News

വ്യാജഡോക്ടർ ചമഞ്ഞ് തട്ടിപ്പ് നടത്തിയ ഏറ്റുമാനൂർ സ്വദേശികളായ മകനും അമ്മയും അറസ്റ്റിൽ

വ്യാജഡോക്ടർ ചമഞ്ഞ് തട്ടിപ്പ് നടത്തിയ മകനും അമ്മയും അറസ്റ്റിൽ.  ഏറ്റുമാനൂർ സ്വദേശികളായ എം എ രതീഷ് അമ്മ ഉഷ അശോകൻ എന്നിവരാണ് പറവൂർ പോലീസിൻ്റെ പിടിയിലായത്. ഗുരുതര രോഗം ബാധിച്ച് ചികിത്സയിലുള്ളവർക്ക് ഇൻഷുറൻസ് തുക ലഭ്യമാക്കാൻ സഹായിക്കാമെന്ന് വാഗ്ദാനം ചെയ്താണ് രതീഷ് പണം വാങ്ങി തട്ടിപ്പ് നടത്തിയത്. മാരക […]

Local

കാപ്‌കോസ് അത്യാധുനിക റൈസ്മിൽ ശിലാസ്ഥാപനം നാളെ ഏറ്റുമാനൂർ കൂടല്ലൂരിൽ

ഏറ്റുമാനൂർ: സഹകരണമേഖലയിലെ ആദ്യ അത്യാധുനിക റൈസ്മില്ലിന്റെ ശിലാസ്ഥാപനം കിടങ്ങൂർ കൂടല്ലൂർ കവലയിൽ നാളെ ഉച്ചകഴിഞ്ഞ് 3മണിക്ക് സഹകരണ-തുറമുഖ മന്ത്രി വി.എൻ.വാസവൻ നിർവഹിക്കും. കോട്ടയം ആസ്ഥാനമാക്കി രൂപീകരിച്ച കേരള പാഡി പ്രൊക്യൂർമെന്റ് പ്രൊസസിങ് ആൻഡ് മാർക്കറ്റിങ് സഹകരണസംഘമാണ് (കാപ്‌കോസ്) 80 കോടി രൂപ ചെലവിൽ മില്ല് സ്ഥാപിക്കുന്നത്. കുട്ടനാട്, അപ്പർ […]

Local

നിരോധിത പുകയില ഉൽപ്പന്നങ്ങളുടെ വിൽപ്പന; ഏറ്റുമാനൂരിൽ യുവാവ് പിടിയിൽ

ഏറ്റുമാനൂരില്‍ നിരോധിത പുകയില ഉൽപ്പന്ന പാക്കറ്റുകളുമായി യുവാവ് അറസ്റ്റിൽ. കോട്ടയം അരുവിത്തറ സ്വദേശി സഫ്‌വാൻ സലീമാണ്‌ ഏറ്റുമാനൂർ പൊലീസിന്റെ പിടിയിലായത്. കട്ടച്ചിറ കുരിശുപള്ളി ഭാഗത്ത് നിരോധിത പുകയില ഉൽപ്പനങ്ങൾ വില്പന നടത്തുന്നതായി പൊലീസിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിലാണ് ഇയാൾ പിടിയിലായത്. വാഹനത്തിനുള്ളിൽ രണ്ട് ചാക്കുകളിലായി […]

Local

കൺതുറന്ന് ക്യാമറകൾ; ഏറ്റുമാനൂർ നഗരത്തിൽ അപകടങ്ങളും കുറ്റകൃത്യങ്ങളും കുറഞ്ഞു

ഏറ്റുമാനൂർ: ഏറ്റുമാനൂർ നഗരത്തിൽ നിരീക്ഷണക്യാമറകൾ പ്രവർത്തിച്ചു തുടങ്ങിയതിനു ശേഷം അപകടങ്ങളിലും കുറ്റകൃത്യങ്ങളിലും വലിയതോതിൽ കുറവ്. മുൻ മാസങ്ങളിലെ കണക്കുകളുമായി താരതമ്യം ചെയ്തിട്ടാണ് നഗരപരിധിയിൽ ഈ മാറ്റം. പ്രത്യേക വികസന ഫണ്ടിൽ നിന്നും മന്ത്രി വി എൻ വാസവൻ 50 ലക്ഷം രൂപ അനുവദിച്ചതിൽ നിന്നും വാങ്ങിയ അമ്പതോളം നിരീക്ഷണ […]