Local

ഏറ്റുമാനൂർ പട്ടിത്താനത്ത് ഗൃഹനാഥനെ വീട്ടുമുറ്റത്തെ കിണറിനുള്ളിൽ വീണ് മരിച്ച നിലയിൽ കണ്ടെത്തി

ഏറ്റുമാനൂർ: ഏറ്റുമാനൂർ പട്ടിത്താനത്ത് ഗൃഹനാഥനെ വീട്ടുമുറ്റത്തെ കിണറിനുള്ളിൽ വീണ് മരിച്ച നിലയിൽ കണ്ടെത്തി. പട്ടിത്താനം കുന്നത്ത് കിഴക്കേതിൽ വേണുഗോപാലൻ (70) നെയാണ് കിണറിനുള്ളിൽ മരിച്ച കണ്ടെത്തിയത്. രാവിലെ പല്ല് തേയ്ക്കാനായി മുറ്റത്തേക്ക് ഇറങ്ങിയതായിരുന്നു വേണുഗോപാലൻ. ഏറെ നേരമായിട്ടും കാണാതിരുന്നതിനെ തുടർന്ന് വീട്ടുകാർ അന്വേഷിച്ചപ്പോഴാണ് കിണറിനുള്ളിൽ വീണനിലയിൽ കണ്ടെത്തിയത്. വേണുഗോപാലിന്റെ […]

Local

യുഡിഎഫ് ഏറ്റുമാനൂർ നിയോജകമണ്ഡലം കൺവെൻഷൻ മാർച്ച് 18ന്

ഏറ്റുമാനൂർ: യുഡിഎഫ് പാർലമെന്റ് സ്ഥാനാർത്ഥി അഡ്വ. കെ ഫ്രാൻസിസ് ജോർജിന്റെ തിരഞ്ഞെടുപ്പ് പ്രചരണാർത്ഥമുള്ള ഏറ്റുമാനൂർ നിയോജകമണ്ഡലം കൺവെൻഷൻ മാർച്ച് 18ന് നാലു മണിക്ക് ഏറ്റുമാനൂർ നന്ദാവനം ഓഡിറ്റോറിയത്തിൽ വച്ച് നടക്കും. കെപിസിസി രാഷ്ട്രീയകാര്യാ സമിതി അംഗം കെ സി ജോസഫ് കൺവെൻഷൻ ഉദ്ഘാടനം ചെയ്യും. ഏറ്റുമാനൂർ സെൻട്രൽ ജംഗ്ഷനിൽ […]

No Picture
Local

ഏറ്റുമാനൂർ എസ് എം എസ് എം പബ്ലിക് ലൈബ്രറിയിൽ വനിതാ ദിനാചരണം നടത്തി

ഏറ്റുമാനൂർ :എസ് എം എസ് എം  ലൈബ്രറിയിൽ പ്രവർത്തിക്കുന്ന വനിതാ വേദിയുടെ ആഭിമുഖ്യത്തിൽ അന്താരാഷ്ട്ര വനിതാദിന ആചരണത്തിൻ്റെ ഭാഗമായി ലൈബ്രറി ഓഡിറ്റോറിയത്തിൽ  സെമിനാർ സംഘടിപ്പിച്ചു.  “ഒരുമിച്ചു മുന്നേറാം സ്ത്രീശാക്തീകരണത്തിനായി ” എന്ന വിഷയത്തെ അധികരിച്ച്, ഐ സി എ ആർ സയൻ്റിസ്റ്റ്  ഡോ. വിദ്യ  ആർ. പണിക്കർ പ്രഭാഷണം […]

No Picture
Local

ഏറ്റുമാനൂരിൽ പഴകിയ മീനുമായി എത്തിയ ലോറി പിടികൂടി

ഏറ്റുമാനൂർ: ഏറ്റുമാനൂരിൽ പഴകിയ മീനുമായി എത്തിയ ലോറി പിടികൂടി.തമിഴ്നാട് രജിസ്ട്രേഷനിലുള്ള ലോറിയിൽ നിന്നുമാണ് ചീഞ്ഞ് ദുർഗന്ധം വമിക്കുന്ന നിലയിൽ മീൻ പിടികൂടിയത്. വാഹനത്തിൽ നിന്നും മത്സ്യത്തിന്റെ ചീഞ്ഞളിഞ്ഞ ദുർഗന്ധം പുറത്തേക്കു വന്നതിനെത്തുടർന്ന് നാട്ടുകാർ ഏറ്റുമാനൂർ മുൻസിപ്പാലിറ്റി ആരോഗ്യ വിഭാഗത്തെ അറിയിക്കുകയായിരുന്നു.  തുടർന്ന് മുൻസിപ്പാലിറ്റി ആരോഗ്യ വിഭാഗം നടത്തിയ പരിശോധനിയിലാണ് അര […]

No Picture
Local

ഏറ്റുമാനൂർ മഹാദേവ ക്ഷേത്രം ഉപദേശകസമിതി പിരിച്ചുവിട്ടു

ഏറ്റുമാനൂർ മഹാദേവ ക്ഷേത്രം ഉപദേശകസമിതി പിരിച്ചുവിട്ട് ഹൈക്കോടതി ഉത്തരവായി. ക്ഷേത്രത്തിന്റെ മാസ്റ്റർ പ്ലാൻ നിർവഹണ കമ്മിറ്റി അംഗങ്ങളായും ഇവർക്കു തുടരാനാകില്ല. ജസ്റ്റിസ് അനിൽ കെ.നരേന്ദ്രൻ, ജസ്റ്റിസ് പി.ജി.അജിത്കുമാർ എന്നിവർ ഉൾപ്പെട്ട ദേവസ്വം ബെഞ്ചിന്റേതാണ് ഉത്തരവ്. ഒരു ഭക്തൻ അയച്ച പരാതിയിൽ ഹൈക്കോടതി സ്വമേധയാ എടുത്ത ഹർജി പരിഗണിച്ചാണ് ഉത്തരവ്. […]