
Sports
ലെവർകൂസന്റെ അപരാജിതക്കുതിപ്പ് അവസാനിച്ചു; യൂറോപ്പ ലീഗ് കിരീടം ചൂടി അറ്റലാന്റ
ജർമന്‍ ക്ലബ്ബ് ബയേർ ലെവർകൂസന്റെ സീസണിലെ അപരാജിതക്കുതിപ്പ് തടഞ്ഞ് യോറോപ്പ ലീഗ് കിരീടം സ്വന്തമാക്കി ഇറ്റാലിയന്‍ ടീം അറ്റലാന്റ. അയർലന്‍ഡിലെ അവിവ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ എതിരില്ലാത്ത മൂന്ന് ഗോളിനായിരുന്ന അറ്റലാന്റയുടെ വിജയം. അഡെമോള ലുക്മാന്റെ ഹാട്രിക്കാണ് അറ്റലാന്റയെ ചാമ്പ്യന്മാരാക്കിയത്, 12′, 26′, 75′ മിനുറ്റുകളിലായിരുന്നു ലുക്മാന്റെ ഗോളുകള്‍. […]